Daivame nin sneham aardramaarnna
Verse 1ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ (2)
Verse 2ദൈവമേ നിൻ സ്നേഹം ആർദ്രമാർന്ന
സ്നേഹം ആഴിയിൻ ആഴങ്ങളിൽ
ആലംബമേകുന്ന സ്നേഹം... (2)
Verse 3Chorus:
മനംനൊന്തു കലങ്ങിടുമ്പോൾ മാറോടണച്ചിടുന്നു
മാധുര്യവാനാം പ്രിയനേശുവേ
സ്തുതിഗീതിയാൽ വാഴ്ത്തീടാം (2)
Verse 4ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ... ഓ (2)
Verse 5ജീവിതമാമീ വൻപടകിൽ
തളർന്നിടാതെ മുന്നേറുവാൻ (2)
നേർവഴിയിൽ നയിച്ചിടുവാൻ
നായകനേശു മാത്രം മതി (2)
ഹാലേലുയ്യാ...
Verse 6ഭാരങ്ങളാൽ ഞാൻ തളർന്നിടിലും
വേദനയാൽ ഉള്ളം തകർന്നിടിലും (2)
ഈ മരുയാത്രയിൽ മുന്നേറിടാൻ
നിൻ ദിവ്യ സാന്നിധ്യം മതി എനിക്ക് (2)
ഹാലേലുയ്യാ...
Verse 1halleluuyyaa halleluuyyaa
halleluuyyaa halleluuyyaa (2)
Verse 2daivame nin sneham aardramaarnna
sneham aazhiyin aazhangalil
aalambamekunna sneham... (2)
Verse 3Chorus:
manamnonthu kalangidumbol maarodanachidunnu
maadhuryavaanaam priyaneshuve
stuthigeethiyaal vaazhtheedaam (2)
Verse 4halleluuyyaa halleluuyyaa
halleluuyyaa halleluuyyaa... o (2)
Verse 5jeevithamaamee vanpadakil
thalarnnidaathe munneruvaan (2)
nervazhiyil nayichiduvaan
naayakaneshu maathram mathi (2)
halleluuyyaa...
Verse 6bhaarangalaal njaan thalarnnidilum
vedanayaal ullam thakarnnidilum (2)
ee maruyaathrayil munneridaan
nin divya saannidhyam mathi enikku (2)
halleluuyyaa...
Download Song