Verse 1ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്ക
നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്ക
Verse 2സുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെ
നിന്റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെ
എന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക
Verse 1daivame nin snehathode njangale vittayakkuka
ninte samaadhaanam thannu ippol anugrahikka
yaathrakkaaraam (2) njangale thanuppikka
Verse 2suvishesha swarathinnaay, nee mahathwappedatte
ninte rakshayude phalam, njangalil varddhikkaatte
ennennekkum (2) njangalil nee vasikka
Download Song