Daivame njaan ninne snehikkunnu
Verse 1ദൈവമേ ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നുള്ളം നിന്നോടു ചേർന്നീടുന്നു (2)
Verse 2താങ്ങും കരങ്ങളിൽ എന്നാശ്രയം
ചാരെ അണയുവാൻ എന്നാഗ്രഹം
പാലകാ ഇപ്പാരിൽ എന്നഭയം
നിൻ സന്നിധാനം അതൊന്നു മാത്രം (2)
ദൈവമേ ഞാൻ…
Verse 3കേൾക്കുന്നു എന്നുള്ളം നിന്റെ സാന്ത്വനം
ഓർക്കുന്നു എന്നാളും നിൻ വാഗ്ദാനം
കർത്തനെ നീയെത്ര നല്ലവനായ്
കൂടെയിരുന്നെന്നെ പാലിക്കുന്നു (2)
ദൈവമേ ഞാൻ…
Verse 1daivame njaan ninne snehikkunnu
ennullam ninnodu chernneedunnu (2)
Verse 2thaangum karngalil ennaashrayam
chaare anayuvaan ennaagraham
paalakaa ippaaril ennabhayam
nin sannidhaanam athonnu maathram (2)
daivame njaan…
Verse 3kelkkunnu ennullam ninte saanthvanam
orkkunnu ennaalum nin vaagdaanam
kartthane neeyethra nallavanaay
koodeyirunnenne paalikkunnu (2)
daivame njaan…
Download Song