Verse 1ദൈവമേ ത്രിയേകനേ
നിൻ സവിധേ ഞാൻ വരുന്നു
Verse 2അപ്പൻ തൻ മക്കളിൽ കാരുണ്യം പോൽ
ഇപ്പാപിയാമെന്നെ ദർശിക്കണേ
പുത്രന്മൂലം നിൻ സവിധേ
എത്തണമേ എന്റെ യാചനകൾ ദൈവ...
Verse 3സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽ
നിത്യം നിറയ്ക്കാമെന്നോതിയോനെ
സത്യ വഴിയേശുവേ നീ-
നിത്യതയിലേക്കു വാതിലും നീ ദൈവ...
Verse 4ജല്പനം ചെയ്യുവാ നല്ല ഞങ്ങൾ
ഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻ
ഏകാത്മാവാൽ ഏകമായ് നിൻ
സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ ദൈവ...
Verse 5രോഗിക്കു സൗഖ്യം പ്രദായകൻ നീ
പാപിക്കു രക്ഷയും നീതിയും നീ
ആത്മാവിനാൽ അത്യന്തമായ്
ശക്തീകരിച്ചു നയിപ്പതും നീ ദൈവ..
Verse 1daivame triyekane
nin savidhe njaan varunnu
Verse 2appan than makkalil kaarunnyam pol
ippaapiyaamenne darshikkane
puthranmoolam nin savidhe
eththaname ente yaachanakal;- daiva...
Verse 3swarggathile divyaanugrahathaal
nityam niraykkaamennothiyone
satya vazhiyeshuve nee-
nityathayilekku vaathilum nee;- daiva...
Verse 4jalppanam cheyyuvaa nalla njangal
hrdyamaay ninnil layicheeduvaan
ekaathmaavaal ekamaay nin
saannidhyam thedi varunnu njangal;- daiva...
Verse 5rogikku saukhyam pradaayakan nee
paapikku rakshayum neethiyum nee
aathmaavinaal atyantamaay
shaktheekarichu nayippathum nee;- daiva..
Download Song