Verse 1ദൈവമെന്റെ സങ്കേതവും
കഷ്ടങ്ങളിൽ അടുത്ത തുണ
നന്ദി യേശുവേ നന്മകൾക്കായ്
ഇനിയും കൃപയാൽ നിറയ്ക്കേണമേ
Verse 2കൃപയാൽ കൃപയാൽ
കൃപയാൽ നിറയ്ക്കേണമേ
യേശുവേ നിൻ
കൃപയാൽ നിറയ്ക്കേണമേ
Verse 3ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾ
ഏകനായ് മാറിടുമ്പോൾ
ആശ്വാസമായ് നീ എൻ അരികിലെത്തി
എൻ കണ്ണീരെല്ലാം തുടച്ചിടുന്നു
Verse 4എൻ ജീവിത യാത്രയിലുന്നുവരെ
നിൻ സ്നേഹം അനുഭവിച്ചു
ആശ്വാസമായ് നിൻ വചനം നൽകി
എന്നെന്നും എന്നെ നടത്തിടുന്നു
Verse 1daivamente sangethavum
kashtangalil adutha thuna
nandi yeshuve nanmakalkkaay
iniyum krupayaal niraykkename
Verse 2krupayaal krupayaal
krupayaal niraykkename
yeshuve nin
krupayaal niraykkename
Verse 3bhaaram prayasangal neridumpol
ekanaay maaridumpol
aashvasamaay nee en arikilethi
en kannerellaam thudachidunnu
Verse 4en jeevitha yaathrayilunnuvare
nin sneham anubhavichu
aashvaasamaay nin vachanam nalki
ennennum enne nadathidunnu
Download Song