Daivamethra nallavanam avanilathre
Verse 1ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം
അനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെ
Verse 2കരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽ
കരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും
Verse 3കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും
കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ
Verse 4ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്ത
ആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ
Verse 5ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻ
വരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ
Verse 1daivamethra nallavanam avanilathre enabhayam
anugrahamaay albhoothamaay anudinavum nadathunenne
Verse 2karunayezhum than karathil karuthidunu maruvidathil
karumanayil arikilethum tharum kripayil vazhinadathum;- daiva...
Verse 3kaarirulin vazhikalilum karaluruki karayumpozhum
koodevarum kootinavan kaneerelam thudakumavan;- daiva...
Verse 4lokam tharum dhanasukangalkekidatha
aanandami kristhuvil njaan anubhavikuninnu mannil - daiva...
Verse 5orukunavan puthubhavanam orikalenne cherthiduvan
varum viravil praanapriyan tharumenike prathibhalangal
Download Song