Daivapithaa sneha thaatha aaradhikkunnithaa
Verse 1ദൈവപിതാ സ്നേഹ താത ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു
Verse 2ദൈവപുത്രാ സ്നേഹനാഥാ ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു
Verse 3പാവനാത്മ സ്നേഹരൂപാ ആരാധിക്കുന്നിതാ
വാനിടവും പാരിടവും ഒന്നാകെ വാഴ്ത്തുന്നു
നിൻ നാമം വാഴ്ത്തുന്നു
Verse 1daivapithaa sneha thaatha aaradhikkunnithaa
vaanidavum paaridavum onnaake vaazhtthunnu
nin naamam vaazhtthunnu
Verse 2daivaputhraa snehanathhaa aaradhikkunnithaa
vaanidavum paaridavum onnaake vaazhtthunnu
nin naamam vaazhtthunnu
Verse 3paavanaathma sneharoopaa aaradhikkunnithaa
vaanidavum paaridavum onnaake vaazhtthunnu
nin naamam vaazhtthunnu
Download Song