Daivarajyathil nithya veedathil
Verse 1ദൈവരാജ്യത്തിൽ നിത്യവീടതിൽ
ചെന്നുചേരും നാൾ ഓർക്കുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 2ഇന്നുമന്നിതിൽ ഭാരം ഏറിടും
ദേഹം ക്ഷീണമായ് മാറിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 3വിട്ടുപോയിടും പുറം തള്ളിടും
കൂട്ടമായ് സ്വന്ത സോദരർ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 4തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽ
ചൂളയിൽ കർത്തൻ വന്നിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 5സിംഹക്കൂടതിൽ എന്നെ കാത്തിടാൻ
യഹൂദായിൻ ഗോത്ര സിംഹമായ്(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 6പേർവിളിച്ചിടും ചേർത്തണച്ചിടും
ആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)
Verse 1daivarajyathil nithya veedathil
chennu cherum nal orkkumpol(2)
ethra santhosham enthoranandam
ente nathhan nalkeedunnu(2)
Verse 2innu mannithil bharam eridum
deham kshenamayi maridum(2)
ethra santhosham enthoranandam
ente nathhan nalkedunnu(2)
Verse 3vittupoidum puram thallidum
kuttamayi svantha sodarar(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)
Verse 4theyil venthidan chudu koottiyal
chulayil karthan vannidum(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)
Verse 5simha kudathil enne kathidan
yehudayin gothra simhamayi(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)
Verse 6per vilichidum cherthanachidum
aa dinam njaan orthidumpol(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)
Download Song