Daivasannidhe njaan varunnu
Verse 1ദൈവസന്നിധെ ഞാൻ വരുന്നു
താഴ്മയായ് ഹൃദയം പകരുന്നു
തിരുമുഖം സീയോനിൽ നിന്നേഴമേൽ
തേജസ്സിൻ പ്രഭ ചൊരിയും
Verse 2വരുന്നു ഞാൻ തിരുഹിതം ചെയ്വാൻ
തരുന്നു ഞാൻ അഖിലവും ദേവാ
Verse 3ചതഞ്ഞതാം ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയെ കെടുത്തുകില്ല
വാഗ്ദത്ത ദായകൻ വിശ്വസ്ത നായകൻ
വലങ്കരം തന്നെന്നെ വഴി നടത്തും
Verse 4സൂര്യനും പരിചയുമായ യഹോവ
ദയയും കൃപയും നൽകിടുന്നു
നേരായ് നടക്കുന്നോർക്കൊരു നന്മകളും
മുടക്കം വരാതവൻ കാത്തിടുന്നു
Verse 1daivasannidhe njaan varunnu
thaazhmayaay hridayam pakarunnu
thirumukham seeyonil ninnezhamel
thejassin prabha choriyum
Verse 2varunnu njaan thiruhitham cheyvaan
tharunnu njaan akhilavum devaa
Verse 3chathanjathaam oda odikkukayilla
pukayunna thiriye keduthukilla
vaagdatha daayakan vishwastha naayakan
valankaram thannenne vazhi nadathum
Verse 4sooryanum parichayumaaya yahovaa
dayayum krupayum nalkidunnu
neraay nadakkunnorkkoru nanmakalum
mudakkam varaathavan kaathidunnu
Download Song