Daivathe snehikkunnorkkavan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ദൈവത്തെ സ്നേഹിക്കുന്നോർക്കവൻ
സകലവും നന്മക്കായി തീർത്തിടുന്നു
ദൈവം അനുകൂലമെങ്കിൽ പ്രതികൂലമായ് ആർ നിന്നിടും
സ്വന്തപുത്രനെ ആദരിക്കാതെ
എല്ലാർക്കുമായവൻ ഏൽപ്പിച്ചവൻ(2)
അവനോട് കൂടെ സകലവും നമുക്കായ്
നൽകിയ നാഥാ കരുണാമയാ (2)
Verse 2 മരിച്ചവരിൽനിന്നും ഉയർത്തെഴുനേറ്റവൻ
നമുക്കായ് പക്ഷവാദം ചെയ്തിടുന്നു
കഷ്ടതയോ... സങ്കടമോ...
ഉപദ്രവമോ.... ദാരിദ്ര്യമോ....
നഗ്നതയോ ആപൽ മരണമോ
ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
വേർപിരിപ്പാൻ സാധ്യമല്ല(2)
Verse 3 നമ്മെ സ്നേഹിച്ചവൻ മുഖാന്തരം
പൂർണ്ണജയം നാം പ്രാപിക്കുന്നു
മരണത്തിനോ... ജീവനതോ....
ദൂതന്മാർക്കോ.... വാഴ്ചകൾക്കോ...
ഉയരത്തിനോ ആഴത്തിനോ
ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
വേർപിരിപ്പാൻ സാധ്യമല്ല(2)
Verse 1 Daivathe snehikkunnorkkavan
sakalavum nanmakkay therthidunnu
Daivam anukoolamengil prathikoolamaay aar ninnidum
Svanthaputhrane aadarikaathe
ellarkkumaayavan ealppichavan(2)
Avanodukoode sakalavum namukkay
nalkiya naadhaa karunamayaa(2)
Verse 2 Marichavaril ninnum uyarthezhuneettavan
namukkay pakshavadam cheythidunnu
Kashdathayo... sangkadamo...
Upadravamo... daridyamo...
Nagnathayo aapal maranamo
Kristhuvin snehathil ninnum
verpirippan sadyamalla(2);-
Verse 3 Namme snehichavan mukhantharam
Poornna jayam naam praapikkunu
Maranathino... jeevanatho...
Doothanmarkko... vazhchakalkko...
Uyarathino aazhathino
Kristhuvin snehathil ninnum
verpirippan sadhyamalla(2);-
Download Song
Cancel
Download