Daivathe sthuthikka eevarum
Verse 1ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ്
ചെയ്താൻ അത്ഭുതങ്ങൾ
തന്നിലാർക്കുന്നു ലോകം നാനാ നന്മകളാൽ
ശിശു പ്രായം മുതൽ നമ്മെ താൻ നടത്തി
അന്നേപ്പോലിന്നുമെ.
Verse 2ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപതന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തുസൂക്ഷിക്കട്ടെ.
Verse 3തവ സ്തോത്രമെല്ലാം ദൈവപിതാ പുത്രന്നും
അവരുമായ് സ്വർഗേ വാഴുന്നോന്നും കൊടുപ്പിൻ
ഭൂസ്വർഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും
Verse 1daivathe sthuthikka eevarum aaghoshamaay
cheyyaan athbuthangal
thannilaarkkunnu lokam naanaa nanmakalaal
shishu prayam muthal namme thaan nadathi
anneppolinnume
Verse 2chithamodavum nal shanthathayumeki thaan
kappaan namme avan eppozhum kude venam
krupathannu namme vazhi nadathatte
ihaparangalil kathusukshikkatte;-
Verse 3thava sthothramellam daivapitha puthrannum
avarumay swarge vazhunnonnum koduppin
bhuswargangal vazhthum nithyeka daivam thaan
aadyam kazhinja pol aakattinnumennum;-
Download Song