Daivathin naamathe vaazhthippukazhthidaam
Verse 1ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാം
സ്തോത്രത്തിൻ ഗീതങ്ങൾ പാടാം
പുതിയ സമർപ്പണം പുതിയ പ്രതീക്ഷകൾ
പുതുജീവൻ നൽകണേ നാഥാ
Verse 2സ്തുതിച്ചീടുക നാം പുകഴ്ത്തിടുക നാം
ദൈവത്തിൻ ദാനത്തിനായി
അളവില്ലാ ദാനങ്ങൾ തരുന്ന കൃപക്കായി(2)
സ്തോത്രം ചെയ്തിടുന്നു ദൈവത്തിൻ...
Verse 3ദേശത്തിൻ വെളിച്ചമായി വിളങ്ങിടുവാനായി
ആലയം സമർപ്പിക്കുന്നു (2)
അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ(2)
നിത്യ സഹായകനെ ദൈവത്തിൻ...
Verse 4ദൈവത്തെ മറന്നു ജീവിതം നയിച്ചു
പാപികളാം അടിയാർ(2)
പുതു ജീവൻ നൽകണെ പുതു സൃഷ്ടിയാക്കണെ(2)
നിത്യ ജീവദായക ദൈവത്തിൻ...
Verse 5ഭാരങ്ങളും എല്ലാ ദുഃഖങ്ങളും മുറ്റും
സമർപ്പിക്കുന്നു നിന്മുമ്പിൽ(2)
ശക്തികരി-ക്കണമെ ബലം നൽകീടണമെ(2)
നിൻ പാതെ നടപ്പതിനായി ദൈവത്തിൻ..
Verse 6തിരുവചനം തന്റെ പൊരുളറിയുവനായി
തുറക്കണമെ കണ്ണുകൾ(2)
വലിയ ഉണർവിനെ ചൊരിയണെ നാഥാ(2)
ആത്മാവാൽ നിറക്കണമെ ദൈവത്തിൻ...
Verse 7സ്വാർത്ഥത മാറ്റി ശുദ്ധിവരുത്തണെ
മലിനമാം ഹൃദയത്തെ(2)
ക്രിസ്തു വസിച്ചീടും ആലയമാക്കണെ(2)
എളിയവരാം ഞങ്ങളെ ദൈവത്തിൻ...
Verse 1daivathin naamathe vaazhthippukazhthidaam
sthothrathin gethangal paadaam
puthiya samarppanam puthiya prathekshakal
puthu jeevan nalkane nathhaa
Verse 2sthuthicheduka naam pukazhthiduka naam
daivathin daanathinaayi
alavillaa daanangal tharunna krupakkaayi(2)
sthothram cheythidunnu;- daivathin...
Verse 3deshathin velichamaayi vilangiduvaanaayi
aalayam samarppikkunnu(2)
anugrahikkaname krupa choriyaname(2)
nithya sahaayakane;- daivathin...
Verse 4daivathe marannu jeevitham nayichu
papikalaam adiyaar(2)
puthu jeevan nalkane puthu srushdiyaakkane(2)
nithya jeevadaayaka;- daivathin...
Verse 5bharangalum ellaa dukhangalum mutum
samarppikkunnu nin-mumpil(2)
shakthikari-kkaname balam nalkedaname(2)
nin paathe nadappathinaayi;- daivathin..
Verse 6thiruvachanam thante porulariyuvanaayi
thurakkaname kannukal(2)
valiya unarvine choriyane nathhaa(2)
aathmaavaal nirakkaname;- daivathin...
Verse 7svarthhatha maati shuddhivaruthane
malinamaam hridayathe(2)
kristhu vasichedum aalayamaakkane(2)
eliyavaraam njangale;- daivathin...
Download Song