Daivathin paithale ninte jeevitha
Verse 1ദൈവത്തിൻ പൈതലേ നിന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങളാലെ
പാരം വലഞ്ഞീടുമ്പോൾ
Verse 2ചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ-
നിൻ പേർക്കായ് കരുതുന്നുണ്ടവൻ
Verse 3ലോകത്തിൻ ചിന്തകളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാലും
മുറ്റും തളർന്നീടുമ്പോൾ ചിന്താ...
Verse 4കർത്താവിന്നിഷ്ടമാം വണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയത്നങ്ങൾ എപ്പോഴും
നിഷ്ഫലമായ് വരുമ്പോൾ ചിന്താ...
Verse 5ദൈവം നിന്നെ നടത്തുന്ന
നിൻ വഴിയിൽ മുഴുവൻ
അന്ധകാരം വരുമ്പോഴും
അന്തരംഗത്തിലെ നിൻ ചിന്താ...
Verse 6നിന്നുടെ പേർക്കിഹ ലോകെ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം ചിന്താ...
Verse 1Daivathin paithale ninte
jeevitha kaalam athil
Ororo bharangkalale
Param valanjedumpol
Verse 2Chinthakulangkal chinthakulangkal ellaam
Ittukol yeshumel
ninperkkay karuthunnundavan
Verse 3Lokathin chinthakalalum
Roga peedakalaalum
Mattu prayasangkalalum
Muttum thalarnnidumbol;-
Verse 4Karthavin nishtamaam vannam
Nithyam jeevicheduvan
Nin prayathnangal eppozhum
Nishbhalamayi varumpol;-
Verse 5Daivam ninne nadathunna
Nin vazhiyil muzhuvan
Andhakaaram varumpozhum
Antharangathile nin;-
Verse 6Ninnude perkkihaloke
Vannu marichavanaam
Yeshuvin vakkukale nee
Visvasichu sathatham;-
Download Song