Daivathin paithale pedikkavendini
Verse 1ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനി
കാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോ
ലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം
എന്നുര ചെയ്തവൻ കാത്തിടും നിന്നെ
Verse 2സത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾ
മിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലും
ഉറ്റസഖികളായി കൂടെ നടന്നവർ
കുറ്റം പറഞ്ഞു നടന്നെന്നു വന്നാലും ദൈവ…
Verse 3ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരം
യൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെ
കള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾ
തള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽ
Verse 4ദൈവസിംഹാസനെ നിന്നൊഴുകുന്നതാം
ജീവജല നദിക്കുള്ളിൽ ഞാനാകയാൽ
ആനന്ദത്താൽ മനം തിങ്ങിനിറയുന്നു
വർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും ദൈവ…
Verse 5കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നു
കാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ്
പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട്
കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു ദൈവ…
Verse 6ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി
Verse 1Daivathin paithale pedikkavendini
Kaaval cheytheeduvaan doothanmaarundallo
Lookaanthyathോളം njaan koodeyirunnidaam
Ennura cheythavan kaathidum ninne
Verse 2Sathyathin saakshiyaay mumpottirangumbol
Mithrangal shathrukkal aayennu vannaalum
Uttasakikalaayi koode nadannavar
Kuttam parannu nadannennu vannaalum;- Daiva…
Verse 3Garjikkum simhampol shruthuvarunneram
Yoodayin simhamen koottaliyaakume
Kallasahodharar kaivedinjeeḍumbol
Thallaathe cherkkuvaan yeshuvullanathinaal
Verse 4Daivasimhaasane ninnolukunathaam
Jeevjala nadikkullil njaanakayaal
Aanandathaal manam thinginirayunnu
Varnnikkuvaan paaril saadhyamallaaraalum;- Daiva…
Verse 5Kunjjaattin kalyaana naaladuththeedunnu
Kaahala shabdhangal kettidaan neramaay
Priyanodothu naam vaanathilethteett
Kaanthayaay shobhikkum naaleattamaduthu;- Daiva…
Verse 6Kristhiya jeevitham saukhaagya jeevitham: enna reethi
Download Song