Daivathin raajyam snehathin raajyam
Verse 1ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യം
യേശുരാജൻ - ഘോഷിച്ച നൽ-
വാർത്ത നിങ്ങൾ - ഓർത്തീടുക(2)
Verse 2സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻ
ഭാഗ്യമുള്ളോർ തൻ - യോഗ്യതയരുളി
മാർഗ്ഗത്തെക്കാട്ടി - മോക്ഷത്തെ നൽകി(2) യേശു…
Verse 3ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യം
കരയുന്നവർക്കു - ലഭിക്കുമാശ്വാസം
കരുണയുള്ളവർക്കു - കരുണ ലഭിക്കും(2) യേശു…
Verse 4നിർമ്മലഹൃദയം ദൈവത്തെ കാണും
സൗമ്യതയുള്ളോർ - ഭൂമിയിൽ വാഴും
താഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2) യേശു…
Verse 5രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർ
നാമമവർക്കു - ദൈവപുത്രന്മാർ
നന്മനിമിത്തം - പീഢകൾ ഉളവാം(2) യേശു…
Verse 6ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുക
പഴിക്കുന്നവരെ - അനുഗ്രഹിച്ചീടുക
ദ്വേഷിക്കുന്നവർക്കു - ഗുണം ചെയ്തീടുക(2) യേശു…
Verse 7കുറവുകളെല്ലാം സമ്മതിച്ചാകിൽ
കരുണയിൻ നാഥൻ - മോചനം നൽകും
മറുരൂപമാക്കും - നവജീവൻ നൽകും(2) യേശു…
Verse 1daivathin rajyam snehathin rajyam
yeshuraajan - ghoshicha nal-
vaartha ningal - ortheeduka(2)
Verse 2swarggeeyaraajyam swaayaththamakkaan
bhagyamullor than - yogyathayaruli
maarggathekkaatti - mokshathe nalki(2);- yeshu…
Verse 3daridraathmaakkal praapikkum rajyam
karayunnavarkku - labhikkumaashwaasam
karunayullavarkku - karuna labhikkum(2);- yeshu…
Verse 4nirmmala hridayam daivathe kaanum
saumyathayullor - bhoomiyil vaazhum
thaazhchayullavarkko uyarcha labhikkum(2);- yeshu…
Verse 5ramyathayulavaakkunnor shreshtar
naamamavarkku - daivaputhranmaar
nanmanimiththam - peedakal ulavaam(2);- yeshu…
Verse 6dushikkunnavarkkaay praarththicheeduka
pazhikkunnavare - anugrahicheeduka
dweshikkunnavarkku - gunam cheytheeduka(2);- yeshu…
Verse 7kuravukalellaam sammathichchaakil
karunayin naathan - mochanam nalkum
maruroopamaakkum - navajeevan nalkum(2);- yeshu…
Download Song