Daivathin samayangalo onnum
Verse 1ദൈവത്തിൻ സമയങ്ങളോ ഒന്നും അസമയങ്ങളല്ല
ദൈവത്തിൻ പ്രവർത്തികളോ ഒന്നും നിഷ്ഫലമല്ല
തക്കസമയം ഉയർത്തും തൃക്കരങ്ങൾ
തക്കപ്രതിഫലം നൽകും(2)
Verse 2ദൈവം നിന്നെ പരീക്ഷിച്ചാൽ
പതറി പോയിടേണ്ട(2)
പരിഹാരമുണ്ട് നിശ്ചയം തൻ പ്രവർത്തികൾ
തൽസമയം വെളിപ്പെടും(2) ദൈവത്തിൻ...
Verse 3ചെങ്കടലിൻ മുന്നിൽ നിന്നാലും
ഫറവോൻ പിന്നിൽ വന്നാലും(2)
തളർന്നു പോയിടേണ്ട എൻ നാഥൻ
മറുകര എത്തിക്കും നിന്നെ(2) ദൈവത്തിൻ...
Verse 4നാറ്റം വെച്ചുപോയെന്ന്
ലോകർ പറഞ്ഞിടുമ്പോൾ(2)
സൗരഭ്യം ആക്കിടുവാനായി
യേശു പേരുചൊല്ലി വിളിക്കും(2) ദൈവത്തിൻ...
Verse 5പലരും കരുതും പോലെ
താമസിക്കുന്നില്ല(2)
കൃത്യസമയം വന്നിട്ടും
കാന്തൻ നമ്മെയും ചേർക്കുവാൻ(2) ദൈവത്തിൻ...
Verse 1Daivathin samayangalo onnum asamayangalalla
Daivathin pravarthikaloo onnum nishphalamalla
Thakkasamayam uyarthum thrikkarangal
Thakkaprathiphalam nalkum (2)
Verse 2Daivam ninne pareekshichal
Pathari poyidenda (2)
Parihaaramundu nischayam than pravarthikal
Thalsamayam velippedum (2);- Daivathin...
Verse 3Chenkadalil munnil ninnalum
Pharaovon pinnil vannalum (2)
Thalarnnu poyidenda en naadhan
Marukara ethikkum ninne (2);- Daivathin...
Verse 4Naattam vechu poyennu
Lokar paranjidumpol (2)
Saurabhyam aakkiduvaanaayi
Yeshu perucholli vilikkum (2);- Daivathin...
Verse 5Palarum karuthum pole
Thaamasikkunnilla (2)
Krithyasamayam vannittum
Kaanthan nammeyum cherkkuvaan (2);- Daivathin...
Download Song