Verse 1ദൈവത്തിൻ സ്നേഹം
മാറാത്ത സ്നേഹം
ക്രൂശിൽ പകർന്ന ദിവ്യസ്നേഹം
എല്ലാനാളും ഞാൻ കൂടെയിരികാം
എന്നരുൾ ചെയ്ത വൻ സ്നേഹം
Verse 2നന്ദിയോടെയാ വല്ലഭനു
ഹല്ലേലൂയാ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ആമേൻ പാടാം
Verse 3കൈത്താളത്തോടെ സ്നേഹം പാടാം
നൃത്തത്തോടെ ചൊല്ലാം സ്നേഹം
തപ്പു താള മേളത്തോടെ
ദൈവസ്നേഹം വാഴ്ത്തിപ്പാടം
Verse 4മരുവിൽ ഞാൻ ഏകൻ ആയിടുമ്പോൾ
ദൈവസ്നേഹം മാറുകയില്ല
മാറാത്തവനാം ഇമ്മാനുവേൽ
കരുതും നിനക്കവൻ വേണ്ടതെല്ലാം
Verse 1Daivathin sneham
Maaraatha sneham
Krooshil pakarnna divya sneham
Ella naalum njaan koode irikkaam
Ennarul cheytha van sneham
Verse 2Nandiyode aa vallabhanu
Hallelujah paadaam
Hallelujah hallelujah
Hallelujah aamen paadaam
Verse 3Kaithaalathode sneham paadaam
Nriththathode chollaam sneham
Thappu thaala melathode
Daiva sneham vaazhthippaadam
Verse 4Maruvil njaan ekan aayidumbol
Daiva sneham maarukayilla
Maaraathavanaam immanuel
Karuthum ninakkavan vendathellaam
Download Song