Daivathin snehathin aazhamithu
Verse 1ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ
Verse 2കൃപയാൽ കൃപയാൽ (2)
നിത്യം സ്നേഹിച്ച സ്നേഹമിത്
കൃപയാൽ കൃപയാൽ (2)
എന്നിൽ പകർന്നൊരു ശക്തിയിത്
Verse 3നിന്ദകൾ ഏറിടും വേളകളിൽ
പഴിദുഷി ഏറിടും നാളുകളിൽ
തകർന്നിടാതെ മനം കരുതുന്നവൻ
താങ്ങിടും നിത്യവും തൻ കരത്താൽ കൃപ...
Verse 4ഉറ്റവർ ഏവരും കൈവിടുമ്പോൾ
കൂട്ടിനവനെന്റെ കൂടെ വരും
മരണത്തിൻ താഴ്വര പൂകിടുമ്പോൾ
തെല്ലും ഭയം എനിക്കേശുകില്ല കൃപ...
Verse 5ആയിരം ആയിരം നന്മകൾ നാം
പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ
സാരമില്ലീ ക്ലേശം മാറിടുമേ
നാഥൻ അവൻ എന്നും കൂടെയുണ്ട് കൃപ...
Verse 1daivathin snehathin aazhamithu
varnnippaan naavinaal aavathille
ethrayo shreshtamaam than karuthal
ennennum orthidum van krupayaal
Verse 2krupayaal krupayaal(2)
nithyam snehicha snehamithe
krupayaal krupayaal (2)
ennil pakarnnoru shakthiyithe
Verse 3nindakal eridum velakalil
pazhi-dushi erridum naalukalil
thakarnnidathe manam karuthunnavan
thangidum nithyavum than karathal;- krupa...
Verse 4uttavar evarum kaividumpol
kuttinavanente kude varum
maranathin thazhavara pukidumpol
thellum bhayam enikkeshukilla;- krupa...
Verse 5aayiram aayiram nanmakal naam
prapicha nalukal orthidumpol
saramillee klesham maridume
nathhan avan ennum koodeyunde;- krupa...
Download Song