Verse 1ദൈവത്തിൻ തിരുനാമത്താൽ
വിളിക്കപ്പെട്ടവരെ
ദൈവത്തിൻ ജനം നമ്മൾ
മനം തിരിഞ്ഞീടാം വിശുദ്ധിയോടെ
Verse 2ആത്മാവോടെ
ദൈവത്തെ ആരാധിക്കാം
ആത്മഫലം നിറയട്ടെ
ദൈവനാമം ഉയർന്നീടട്ടെ
Verse 3തന്നെത്താൻ താഴ്ത്തിടാം
തിരുമുഖം അന്വേഷിക്കാം
പ്രാർത്ഥിക്കാം പ്രവർത്തിക്കാം
പാപങ്ങൾ ഏറ്റു പറഞ്ഞീടാം
Verse 4കാഹളനാദം കേൾക്കാറായ്
ഉണരാം ഒരുങ്ങിടാം
നിർമലരായ് മുന്നേറിടാം
സഭയെ ചേർത്തിടാറായ്
Verse 1daivathin thirunaamathaal
vilikkappettavare
daivathin janam nammal
manam thirinjeedaam vishudhiyode
Verse 2aathmaavode
daivathe aaraadhikkaam
aathmaphalam nirayatte
daivanaamam uyarnneedatte
Verse 3thannetthaan thaazhthidaam
thirumukham anweshikkaam
praarthikkaam pravarthikkaam
paapangal ettu paranjeedaam
Verse 4kaahalanadham kelkkaaraay
unaraam orungidaam
nirmalaraay munneridaam
sabaye cherthidaaraay
Download Song