Daivathinte danamaaya parishuddha
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ
സ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുക
സത്യത്തിന്റെ ആത്മാവേ നീ നടത്തുക
സകല സത്യത്തിലേക്കും വഴി നടത്തുക
Verse 2 വിലയേറും രക്തത്താൽ ശുദ്ധീകരിച്ചും
തിരുവചനത്താൽ എന്നെ പോഷിപ്പിച്ചും
ആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ
മരുഭൂവിൽ തണലായ് നീ നടത്തുക
Verse 3 എന്റെ പ്രീയനെക്കുറിച്ച് നീ പറയുക
സ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻ
തമ്പുരാന്റെ സ്നേഹവും ദയയും ഓർത്തിതാ
നിൻഹിതം പോൽ ഏഴയെ നടത്തിടുക
Verse 4 ക്രൂശിലെ പരമയാഗം പാപം പോക്കുവാൻ
പിതാവിന്റെ സന്നിധിയിൽ സൗഭ്യമായ്
ഞാനും എന്റെ പ്രിയനായ് കത്തിയെരിഞ്ഞു
മെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ
Verse 1 daivathinte daanamaaya parishudhaathmaave
swarggakanan naattilekku nee nadaththuka
sathyathinte aathmaave nee nadaththuka
sakala sathyathilekkum vazhi nadaththuka
Verse 2 vilayerum rakthaththaal shuddhikarichchum
thiruvachanaththaal enne poshippichchum
aathmaavin nadiyil daaham theertthanne
marubhoovil thanalaay nee nadaththuka;-
Verse 3 ente preeyanekkurichchu nee parayuka
swantharaktham nalki enne vendeduththavan
thampuraante snehavum dayayum orthitha
nin hitham pol ezhaye nadaththiduka;-
Verse 4 krooshile paramayaagam paapam pokkuvaan
pithaavinte sannidhiyil soubhyamaay
njaanum ente priyanaay kaththiyerinju
mezhukuthiripol erinju theeratte;-
Share
Download Song
Cancel
Download