Daivathinte ekajaathan papayagamaay
Verse 1ദൈവത്തിന്റെ ഏകജാതൻ പാപയാഗമായ്
കാൽവറിയിൽ എന്നെ തേടി വന്നവൻ
Verse 2പാപശാപമൃത്യുവിന്റെ അടിമയായ്
പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾ
തുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻ
ഉന്നതം വെടിഞ്ഞു താണു വന്നിഹെ ദൈവ...
Verse 3വീണിടാതെ ധീരസാക്ഷിയാകുവാൻ
തേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻ
വിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻ
വല്ലഭനേ നീ തുണ ചെയ്തീടണ ദൈവ…
Verse 4രോഗത്താൽ മനം കലങ്ങും നേരത്തും
കൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടും
നിൻ വചനത്താലെന്നെ സൗഖ്യമാക്കിയ
കാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ ദൈവ...
Verse 1daivathinte ekajaathan paapayaagamaay
kaalvariyil enne thedi vannavan
Verse 2paapashaapamrithyuvinte adimayaay
paaridathil vyaakulaanaay paarthanaal
thumbamaake neekki nin puthrathwam nalkaan
unnatham vedinju thaazhnu vannihe;- daiva...
Verse 3veenidaathe dheerasaakshiyaakuvaan
thejassil njaan poornnanaayi kaanuvaan
vishvaasathinnanthyamaaya raksha praapippaan
vallabhane nee thuna cheytheedana;- daiva…
Verse 4rogathaal manam kalangum nerathum
kankal ninkalekku njaan uyartheedum
nin vachanathaalenne saukhyamaakkiya
kaarunnyathe orthu ennum paadum njaan;- daiva...
Download Song