Daivathinte sampathaanu naam
Verse 1ദൈവത്തിന്റെ സമ്പത്താണു നാം
തിരു രക്തം കൊണ്ടു വീണ്ടെടുത്ത നാം
ദൈവ നാമ മഹത്വമായ്
ദൈവരാജ്യം പാരിൽ പരിലസിക്കാൻ
Verse 2തിരെഞ്ഞെടുത്തു തന്റെ രക്തത്താൽ
തികവേറും തിരു പ്രമാണങ്ങൾക്കായ്
തിരു വചനം അറിയിച്ചിടാൻ
ത്രിയേക ദൈവത്തിൻ സമ്പത്താകാൻ
ആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ
Verse 3തിരു ഹിതത്താൽ നമ്മെ ദത്തെടുത്തു
തിരു മഹത്വത്തിൻ പുകഴ്ചക്കായി
തിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽ
തിരു സഭയാകും സമ്പത്താകും
നാം തിരു സഭയാകും സമ്പത്താകും
Verse 1Daivathinte sampathaanu naam
Thiru raktham kondu veendetutha naam
Daiva naama mahathwamaay
Daiva raajyam paaril parilasikkaan
Verse 2Thirenjetuthu thante rak_thathaal
Thikaverum thiru pramaanangalkkaay
Thiru vachanam ariyichitaan
Thriyeka daivathin sampathaakaan
Aa thriyeka daivathin sampathaakaan
Verse 3Thiru hithathaal namme dathetuthu
Thiru mahathwathin pukazhchakkaayi
Thiru snehathil mun niyamichathaal
Thiru sabhayaakum sampathaakum
Naam thiru sabhayaakum sampathaakum
Download Song