Daivathinu sthothram cheythidum
Verse 1ദൈവത്തിനു സ്തോത്രം ചെയ്തിടും
ഉപകാരങ്ങളോർത്തിടും
തൻ കൃപയിലെന്നും ചാരിടും
ജീവന്നുള്ള കാലമെല്ലാം(2)
Verse 2നാഥൻ നടത്തിയ വഴികൾ
ഞാനെന്നും ഓർത്തിടും
ദേവൻ ചെയ്ത നന്മകൾ
എന്നും പാടിടും(2) ദൈവത്തിനു
Verse 3നാഥൻ കരുതിയ ദിനങ്ങൾ
ഞാനെന്നും ഓർത്തിടും(2)
താതൻ ചെയ്ത വാഗ്ദത്തം
എന്നും പാടിടും (2) ദൈവത്തിനു
Verse 1daivathinu sthothram cheythidum
upakaarangal orthidum
than kripayilennum chaaridum
jeevanulla kaalam ellaam(2)
Verse 2nathhan nadathiya vazhikal
njaan ennum orthidum(2)
devan cheyitha nanmakal
ennum paadidum(2)
Verse 3nathhan karuthiya dinangkal
njaan ennum orthidum(2)
thathan cheyitha vagdatham
ennum paadidum(2)
Download Song