Daivathinu sthothram - innumenekum
Verse 1ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 2കാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരു
രക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കും
Verse 3പാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 4ആത്മശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 5രോഗശയ്യയിലെൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 6ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 7ദൃഷ്ടി എന്റെ മേൽ വെച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 8ഓരോനാളും എന്റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 9ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 10വൻകൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 11കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 12പെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
Verse 1daivatthinu sthothram daivatthinu sthothram
daivatthinu sthothram innum ennekkum
Verse 2kaalvarimalayil krooshil maricchoru
rakshakannu sthothram innum ennekkum
Verse 3paapabhaaratthil ninnenne rakshicchoru
daivatthinu sthothram innum ennekkum
Verse 4aathma shakthiyaal ennullam niracchoru
daivatthinu sthothram innum ennekkum
Verse 5roga shayyayilen koode irikkunna
daivatthinu sthothram innum ennekkum
Verse 6kshaam kaalatthenne kshemamaay pottunna
daivatthinu sthothram innum ennekkum
Verse 7drishdi ente mel vecch'ishdamaay nokkunna
daivatthinu sthothram innum ennekkum
Verse 8oronaalum ente bhaaram chumakkunna
daivatthinu sthothram innum ennekkum
Verse 9shathrukkal mumpaake mesha orukkunna
daivatthinu sthothram innum ennekkum
Verse 10vana kripayilenne innayolam kaattha
daivatthinu sthothram innum ennekkum
Verse 11kannuneer thookumpol manassaliyunna
daivatthinu sthothram innum ennekkum
Verse 12pettta thallayekkaal uttu snehikkunna
daivatthinu sthothram innum ennekkum
Download Song