Daivatthil nee ennum aashrayikka
Verse 1ദൈവത്തിൽ നീ എന്നും ആശ്രയിക്ക
ആശ്വസിക്ക വിശ്രമിക്ക
മനം തിരിക ബലപ്പെടുക
ഒരുങ്ങിടുക രക്ഷ പ്രാപിക്കുക
Verse 2തിരകൾ അടുക്കുമ്പോൾ പേടിക്കയില്ല ഞാൻ
കൊടിയ കാറ്റതിൽ ഉലയുകയില്ലിനി
നാഥൻ വന്നിടും ശാന്തമാക്കിടും
തേങ്ങൽ മാറ്റിടും ഭാരങ്ങൾ നീക്കിടും
Verse 3കാഴ്ചയാലല്ലിനി വിശ്വാസത്താലെ ഞാൻ
കുന്നുകൾ ഓരോന്നായ് താണ്ടി കടന്നിടും
ക്ഷീണമകറ്റുന്ന താതൻ കരം എന്നും
താങ്ങി നടത്തിടും ബലവും പകർന്നിടും
Verse 1daivatthil nee ennum aashrayikka
aashvasikka vishramikka
manam thirika balappeduka
orungiduka raksha praapikkuka
Verse 2thirakal adukkumpol pedikkayilla njaan
kodiya kaattthil ulayukayillini
nathhan vannidum shaanthamaakkidum
thengl maattidum bhaarngal neekkidum
Verse 3kaazhchayaal allini vishvaasatthaale njaan
kunnukal oronnaay thaandi kadannidum
ksheenam akttunna thaathan karam ennum
thaangi nadatthidum balavum pakarnnidum
Download Song