ദൈവത്തിനാത്മവാൽ നടത്തേണം എന്നെ നീ (2)
പരിശുദ്ധത്മാവിനാൽ നിറക്കേണം കർത്താവെ (2)
Verse 2
പാപത്തെ ജയിച്ചീടാൻ സ്നേഹത്തിൽ വസിച്ചീടാൻ
പാവനാത്മാവേ നീ ആവസിക്ക എന്നിൽ നീ (2)
Verse 3
ക്ലേശങ്ങൾ വന്നിടുമ്പോൾ വേദന ഏറിടുമ്പോൾ (2)
ഭാരങ്ങൾ താങ്ങിടുവാൻ എന്നുമെൻ ചാരെയായ് (2)
എളിയവന് ദുർഗ്ഗമായ് കഷ്ടത്തിൽ കോട്ടയായ്
ഉഷ്ണത്തിൽ തണലായ് പാലിക്കും യേശു നാഥൻ (2)
Verse 4
വാഗ്ദത്തം നിറവേറ്റാൻ താമസിക്കല്ലേ നാഥാ (2)
വാഗ്ദത്തം ചെയ്ത കർത്താ വാക്ക് മാറാത്ത നാഥാ (2)
തീയിൽ കൂടി നടന്നാൽ നീ വെന്തു പോകില്ല
നദി നിന്നെ മുക്കുകില്ല അഗ്നിജ്വാല ദഹിപ്പിക്കില്ല (2)
Verse 5
ഞാനിതാ വേഗം വരുന്നു എന്നുള്ള വാക്കു തന്നോൻ (2)
എത്രയും വേഗം വരും എന്നെയും ചേർത്തിടുവാൻ (2)
പുത്തനാം യെരുശലേമിൽ എത്തിടുവാൻ ആശയായ്
എന്നു മേഘേ വന്നിടുമെൻ പ്രാണ നാഥാ യേശുവേ (2)
Verse 1
daivatthin aathmavaal nadatthenam enne nee (2)
parishuddhathmaavinaal nirakkenam kartthaave (2)