Daiveka paddhathikal saadhyam aakaan
Verse 1ദൈവീക പദ്ധതികൾ സാധ്യമാകാൻ
തൻ നിയമത്തിലൂടെ എന്നെ നടത്തും( 2)
കാറ്റുകൾ അടിച്ചാലും തിരകൾ ഉയർന്നാലും
കർത്തൻ തൻ മാർവിൽ അണച്ചിടുമെ (2)
Verse 2അവൻ മെതിക്കും അവൻ പണിയും
തകർന്ന് പോകുവാൻ സമ്മതിക്കില്ല
അവൻ മെതിക്കും അവൻ പണിയും
മാനപാത്രമായി തീർത്തിടുമേ
Verse 3എന്നോടുള്ള നിന്റെ വാഗ്ദ്ധതങ്ങൾ
നിറവേറുവാൻ ഇനി താമസമോ (2)
ഭൂമി മാറിപോയാലും പർവതം നീങ്ങിയാലും
തൻ വചനം അത് മാറുകില്ല (2)
Verse 4കഴിവുകൾ ഒന്നും പറയാനില്ലേ
അങ്ങിൽ ഞാൻ എല്ലാം സമർപ്പിക്കുന്നു (2)
എന്നെ ശക്തനാക്കുന്നോൻ കൂടെയുണ്ടെന്നെരുളി
താൻ വാഗ്ദത്തം അത് നിറവേറ്റുമെ (2)
Verse 5നിൻ വഴികളെ എന്നെ കാട്ടണമേ
നിൻ പാതയിൽ ഞാൻ നടന്നിടുവാൻ (2)
ദിവ്യ പ്രകാശത്തിൽ ഞാൻ എന്നും നടന്നിടുവാൻ
വൻ കൃപ എന്നിൽ കനിയണമേ (2)
Verse 1daiveka paddhathikal saadhyam aakaan
than niyamatthiloode enne nadatthum( 2)
kaattukal adicchaalum thirakal uyarnnaalum
kartthan than maarvil anacchidume (2)
Verse 2avan methikkum avan paniyum
thakarnn pokuvaan sammathikkilla
avan methikkum avan paniyum
maanapaathramaayi theertthidume
Verse 3ennodulla ninte vaagddhathngal
niraveruvaan eni thaamasamo (2)
bhoomi maaripoyaalum parvatham neengiyaalum
than vachanam ath maarukilla (2)
Verse 4kazhivukal onnum parayaanille
angil njaan ellaam samarppikkunnu (2)
enne shakthanaakkunnon koodeyundenneruli
thaan vaagdattham athe niravettume (2)
Verse 5nin vazhikale enne kaattname
nin paathayil njaan nadanniduvaan (2)
divya prakaashatthil njaan ennum nadanniduvaan
van kripa ennil kaniyanaame (2)
Download Song