Verse 1ദൈവേഷ്ടം ചെയ്യാം ദൈവമക്കളായിടാം
ദൈവമൊരുക്കും ദൈവരാജ്യത്തിൽ പോകാം
Verse 2ഹാ ഹാ ഹാ ഹാ ഹാ ഹാലേലൂയ്യാ
ഹോ ഹോ ഹോ ഹോ ഹോ ഹാലേലൂയ്യാ
Verse 3സൺഡേ സ്കൂളിൽ പോകാം
സത്യവേദം പഠിക്കാം
സത്യത്തിന്റെ പാതയിൽ
സഞ്ചരിച്ചീടാം
Verse 4നന്മകൾ ചെയ്യാം നാം
എന്നുമേവർക്കും
ദൈവസ്നേഹത്തിൻ
വാഹകരാകാം
Verse 1daiveshdam cheyyaam daivamakkalaayidaam
daivamorukkum daivaraajyatthil pokaam
Verse 2haa haa haa haa haa haalelooyyaa
ho ho ho ho ho haalelooyyaa
Verse 3sanade skoolil pokaam
sathyavedam padtikkaam
sathyatthinte paathayil
sanjchariccheedaam
Verse 4nanmakal cheyyaam naam
ennumevarkkum
daivasnehatthin
vaahakaraakaam
Download Song