Danam danamaneshuvin danam
Verse 1ദാനം ദാനമാണേശുവിൻ ദാനം
ദാനമീ അത്യന്ത ശക്തി
എൻ സ്വന്തമല്ല തന്റെ ദാനമത്രെ
തന്നീ നിക്ഷേപം മൺപാത്രത്തിൽ(2)
Verse 2ശക്തി ശക്തി അത്യന്ത ശക്തി
ഇരുളിൽ വെളിച്ചമായ്
ശക്തി ശക്തി അത്ഭുത ശക്തി
ഉയർപ്പിൻ ജീവന്റെ ശക്തി(2)
Verse 3കഷ്ടതയിൽ താങ്ങിയ ശക്തി
നഷ്ടമതിൽ ഉല്ലാസമായ് (2)
രോഗത്തിൽ സൗഖ്യ ദായകൻ
എന്റെ ദു:ഖത്തിൽ ആശ്വാസമായ;ശക്തി …
Verse 4മരുഭൂവിൽ നടത്തിയ ശക്തി
മാറായെ മധുരമാക്കി (2)
ഫറവോനും സൈന്യവും വന്നീടിലും
മറച്ചിടും ചിറകടിയിൽ;ശക്തി …
Verse 5കാത്തിരിക്കുക വേഗം നാം
പുതുശക്തി ധരിച്ചീടുക (2)
കഴുകനെപ്പോൽ വനിൽ പറന്നുയരാൻ
വഴുതാതെ നിർത്തീടണേ(2) ദാനം ദാനമാണേ…
Verse 1daanam daanamaaneshuvin daanam
daanamee athyantha shakthi
en swanthamalla thante daanamathre
thannee nikshepam manpaathrathil(2)
Verse 2shakthi shakthi athyantha shakthi
irulil velichchamaay
shakthi shakthi athbhutha shakthi
uyirppin jeevante shakthi(2)
Verse 3kashtathayil thaangiya shakthi
nashtamathil ullaasamaay (2)
rogathil saukhya daayakan
ente duhkhathil aashwaasamaay;shakthi …
Verse 4marubhoovil nadaththiya shakthi
maaraaye madhuramaakki (2)
pharavaonum sainyavum vanneedilum
marachchidum chirakadiyil;shakthi …
Verse 5kaaththirikkuka vegam naam
puthushakthi dharichcheeduka (2)
kazhukaneppol vanil parannuyaraan
vazhuthaathe nirththeedane(2);- daanam daanamaane…
Download Song