Darshanamaruluka yeshudeva
Verse 1ദർശനമരുളുക യേശുദേവാ
സൽപ്രകാശം തരിക പരമേശരാജ
എളിയവർക്കായ് സുവാർത്ത ഘോഷിക്കുവാൻ
ഉൾക്കാഴ്ച തന്നെന്നെ അനുഗ്രഹിക്കു
Verse 2ഹൃദയം തകർന്നവർക്ക് മുറിവുണക്കീടാനായ്
തടവുകാർക്കൊക്കയും വിടുതലേകീടാനായ്
ദുഃഖാർക്കാർത്തമാനസർക്ക് സാന്ത്വനമേകാനായ്
കർത്താവേ നിൻ സ്നേഹം എന്നിൽ പകരണേ
Verse 3ദൈവനിയോഗങ്ങൾ സ്വീകരിച്ചീടാനായ്
ദൈവരാജ്യത്തിൻ സാക്ഷിയായിടാനായ്
ദൈവത്തിൻ പദ്ധതികൾ പ്രാബല്യമാക്കാനായ്
ദൈവാത്മ നിറവോടെ വേലയ്ക്കയയ്ക്കണേ
Verse 1darshanam aruluka yeshudeva
salprakasham tarika paramesharaja
eliyavarkkay suvartha ghoshikkuvan
ulkkazhcha thannenne anugrahikku
Verse 2hridayam thakarnnavarkke murivunekkedanay
thadavukarkkokkeyum viduthalekedanay
dukharkkarthamanasarkke svanthvanamekanay
karthave nin sneham ennil pakarane
Verse 3daiva niyogangal svekarichedanay
daiva rajyathin sakshiyayidanay
daivathin paddhathikal prabalyamakkanay
daivathma niravode velaykkayaykkane;-
Download Song