Verse 1ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
ഹല്ലേലുയ്യാ മഹത്വം
കൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻ
ഹല്ലേലുയ്യാ മഹത്വം
Verse 2സ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
Verse 3ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലുയ്യാ മഹത്വം
നീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്
ഹല്ലേലുയ്യാ മഹത്വം
Verse 4അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻ
ഹല്ലേലുയ്യാ മഹത്വം
ആത്മാവിൻ രക്ഷകൻ ആനന്ദദായകൻ
ഹല്ലേലുയ്യാ മഹത്വം
Verse 5അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻ
ഹല്ലേലുയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാൽ
ഹല്ലേലുയ്യാ മഹത്വം
Verse 6എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടും
ഹല്ലേലുയ്യാ മഹത്വം
നാവുകൾ ഏവതും കർത്താവെ വർണ്ണിക്കും
ഹല്ലേലുയ്യാ മഹത്വം
Verse 1davede polennum nritham njaan cheythedum
halleluyyaa mahathvam
kaithalathalennum varnnicheedum njaan
halleluyyaa mahathvam
Verse 2swarggeya theyaal enne muttum niracheedunna
rajavinennum mahathvam
Verse 3aaradhippaan vere yogyanmaarillallo
halleluyyaa mahathvam
nee mathram aaraadhyan ennennum karthaave
halleluyyaa mahathvam
Verse 4angente upanidhi ennennum kakkunnon
halleluyyaa mahathvam
aathmavin rakshakan aanandadaayakan
halleluyyaa mahathvam
Verse 5angente nanmayum shapangal maattunnon
halleluyyaa mahathvam
angente kottayum sangkethamakayaal
halleluyyaa mahathvam
Verse 6ellaamuzhankaalum nin munpil vanangeedum
halleluyyaa mahathvam
naavukal eevathum karthaave varnnikkum
halleluyyaa mahathvam
Download Song