Davidu sthuthipadi iyobu sthuthi
Verse 1ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തു
സ്നേഹിക്കും ദൈവം തൻ ഭക്തരായവരെ
ആപത്തെന്നല്ല രോഗം ഏതുമേ വന്നാലും
ഇയ്യോബിനെപോലെ ഭക്തരാവുക നാം(2)
Verse 2അനുദിനം വിനകൾ വന്നാകിലും
കർത്തനുണ്ടാശ്രയമായ്
മറുത്തു ചൊല്ലരുതേ തൻ ശക്തിയേ
അന്ത്യകാലം വരെ
തിരുകരത്താലനുഗ്രഹങ്ങൾ
മേത്തരമായത് ചൊരിയുന്നു ദൈവം ദാവീദു...
Verse 3അടിപതറരുതേ മോഹഭംഗങ്ങൾ
വന്നിടും നേരമതിൽ ദുരിതപൂർണ്ണമതോ
പാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേ
ദൈവകൃപയോ നീതിമാന്മാരിൽ
സുലഭമായ് വർഷിക്കുമേ നിജം ദാവീദു...
Verse 1davidu sthuthipadi iyobu sthuthi cheythu
snehikkum daivam than bhaktharayavare
aapethennalla rogam ethume vannalum
iyobinepole bhaktharavuka naam(2)
Verse 2anudinam vinakal vannakilum
karthanunde aashrayamaay
maruthu chollaruthe than shakthiye
anthyakaalam vare
thirukarathal anugrahangal
metharamayathe choriyunnu daivam;- davidu...
Verse 3adipathararuthe moha bhamngngal
vannidum neramathil durithapurnnamatho
pathayengkil karthavinodarppikkuke
daivakrpayo nethimanmaril
sulabhamay varshikkume nijam;- davidu...
Download Song