Verse 1ദേ ഒരു ബോട്ടുണ്ടേ
വേഗം വന്നാൽ കേറാം
ഈ ബോട്ടിൽ (2)
Verse 2രക്ഷ നല്കും ബോട്ടാണേ
ഉലല ഉലല ഉലലലാല
അമരക്കാരൻ യേശുവാണേ
തനന തനന തനനനാന
Verse 3രക്ഷ നല്കും ബോട്ടാണേ
അമരക്കാരൻ യേശുവാണേ
പാപമാകും ഫ്ളഡിൽ
മുങ്ങി താഴാതെ
Verse 4നാഥനാകും യേശുവോടൊപ്പം
യാത്ര ചെയ്യാം
രക്ഷാതീരത്തണയാം (2)
Verse 5കുഞ്ഞേ വാ വാ പൊന്നേ നീ വാ
യേശുവിനൊപ്പം പോയീടാം നാം (2)
Verse 6ഉലല ഉലല ഉലലലാല
തനന തനന തനനനാന
Verse 1De oru boattunde
Vegam vannal keram
ee bottil (2)
Verse 2Raksha nalkum boatane
Ulala Ulala Ulalalala
Amarakkaran Yeshuvane
thanana thanana thananana
Verse 3Raksha nalkum Boattane
Amarakkaran Yeshuvane
papamakum floodil
mungi thazhathe
Verse 4Nadhanakum yeshuvodoppam
Yathra cheyyam
raksha theerathanayam (2)
Verse 5Kunje va va Ponne nee va
Yeshuvinoppam poyeedam nam (2)
Verse 6Ulala Ulala Ulalalala
thanana thanana thananana
Download Song