Devaadhidevanaam yeshuvinte thrippaadam
Verse 1ദേവാധിദേവനാം യേശുവിന്റെ
തൃപ്പാദമെന്നുമെന്നാശ്രയം
രാജാധിരാജനാം യേശുവിനായ്
അർപ്പിക്കുന്നേഴയെ സര്‍വ്വവും
Verse 2ഹാലേലുയ്യാ ഹാലേലുയ്യാ
പാടിടും ഞാൻ നാൾകളെല്ലാം
Verse 3കാൽവറികുന്നിലെ യാഗവേദി
കാണുന്നു ഞാനെൻറെ ഉൾക്കണ്ണിനാൽ
കേൾക്കുന്നു ക്രൂശിലെ രോദനത്തിൻ
നാദം എഴയിൻ അകതാരിൽ നന്ദിയോടെ
Verse 4കാഹളനാദത്തിൻ മാറ്റൊലികൾ
കേട്ടിടും ഞാനെന്റെ കാതുകളിൽ
കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം
കർത്താവിൻ ചാരത്ത് ചേർന്നിടും ഞാൻ
Verse 1Devaadhi devanaam yeshuvinte
Thrippaadamennumennashrayam
Raajaadhi raajanaam yeshuvinaay
Arppikkunnezhaye sarvvavum
Verse 2Hallelujah hallelujah
Paadidum njaan naalkalellaam
Verse 3Kaalvarikkunnile yaagavedi
Kaanunnu njaanente ulkkanninaal
Kelkkunnu krooshile rodanathin
Naadam ezhayin akathaaril nandiyode
Verse 4Kaahalanadathin maattolikal
Kettidum njaanente kaathukalil
Kannukal chimmidum maatrayathil vegam
Karththaavin chaarathu chernnidum njaan
Download Song