Verse 1ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാ
കുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ
Verse 2ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു
അതുപോൽ ആധികൾ തീർന്നു വസിപ്പാൻ
Verse 3പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽ
നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻ
Verse 4യഹോവെ സേവിക്കും ഞാനെൻ കുടംബ
സഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻ
Verse 5മരണമേ വിഷമെങ്ങു : എന്ന രീതി
Verse 1Devesha, adhikamay aashirvadikka-vadhu’vararivare-mahesha,
Kuthukamaay onnaay vasippan innumuthal thudare
Verse 2Aadamum havvayum chernnu-sammodam Edanilannu
Athupol aadhikal theernnu-vasippaan;-
Verse 3Prathyasha, sneham, vishwasam ivayal
Nithyam aashwasam-labhichu kristhuvil vasam cheythidan;-
Verse 4Yehove sevikkum njanen-kudumba
Sahithamanyunam-ennaruli yoshwa’ennonam-vasippaan;-
Verse 5Maraname vishamengu : enna reethi (tune of)
Download Song