Dhim dhana dhim avan varunne
Verse 1ധിംധന ധിം ധിംധിം തന ധിം
ധിം ധന ധിം ധന ധിംധിം തന ധിം (2)
Verse 2അവൻ വരുന്നേ ദേ അവൻ വരുന്നേ
ദാ എട്ടിന്റെ പണിയുമായി അവൻ വരുന്നേ
Verse 3അവൻ വരുന്നേ ദേ അവൻ വരുന്നേ
ദാ എട്ടിന്റെ പണിയുമായി
മുട്ടൻ സാത്താൻ വരുന്നേ..... ധിംധന
Verse 4ആർപ്പിന്റെ ശബ്ദമിതാ കേൾക്കുന്നല്ലോ
എക്സൽ വിബിഎസ്സിന് ആഘോഷമായി(2)
Verse 5പണി കൊടുക്കാൻ വന്ന സാത്താൻ
പടി പോലും ചവിട്ടാതെ
മുട്ടിടിച്ചു മുട്ടിടിച്ചു ഓടുന്ന ഓട്ടം കണ്ടോ
Verse 6ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോ
ധിംധന
Verse 1Dhim dhana dhim dhim thana dhim
dhim dhana dhim dhana dhimdhim thana dhim
Verse 2Avan varunne de avan varunne
Da ettine paniyumayi avan varunne
Verse 3Avan varunne de avan varunne
Da ettinte paniyumayi
Muttan satan varunne ... dhim..
Verse 4Arppintre sabdamitha kelkkunnallo
Excel VBSin Akhoshamayi (2)
Verse 5Pani kodukkan vanna satan
Padipolum Chavittathe
Muttidichu Muttidichu Odunna Attam kando
Verse 6Ottam kando Ottam kando Ottam kando ...Dhim....
Download Song