Dinam dinam dinam nee vazhthuka yeshuvin
Verse 1ദിനം ദിനം ദിനം നീ വാഴ്ത്തുക-
യേശുവിൻ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
Verse 2കാൽവറി രക്തമേ-യേശുവിൻ രക്തമേ
കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ
പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ
Verse 3:
രോഗം ശീലിച്ചവൻ പാപം വഹിച്ചവൻ
കാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻ
രക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക
Verse 4:
എന്നേശു സന്നിധി എനിക്കെത്രയാശ്വാസം
ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും
വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക
Verse 5:
ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ
നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ
എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ
Verse 6:
ആത്മാവിൻ ജീവിതം ആനന്ദജീവിതം
ആത്മാവിൽ നിറയുക ആനന്ദനദിയിതു
പാനം ചെയ്തീടുക - യേശു വേഗം വന്നിടും
Verse 1dinam dinam dinam nee vaazhtthuka-
yeshuvin paithale nee
anudinavum paadi vaazhtthuka
Verse 2kaalvari rakthame-yeshuvin rakthame
kaalvariyil yeshu thaan svantha raktham chinthi nin
paapatthe shaapatthe neekki thante rakthatthaal;-
Verse 3rogam sheelicchavan paapam vahicchavan
kaalvari malamukal kaikaalkal viricchavan
rakshikkum yeshuvin paadatthil samarppikka;-
Verse 4enneshu sannidhi enikkethra aashvaasam
kleshamellaam maattidum rogamellaam neekkidum
vishvaasatthaal ninne yeshuvil samarppikka;-
Verse 5njaan nithyam chaaridum enneshu maarvvathil
nallavan vallabhan enneshu ethra nallavan
enneshu ponneshu enikkethra nallavan;-
Verse 6aathmaavin jeevitham aananda jeevitham
aathmaavil nirayuka aanandanadiyithu
paanam cheytheeduka yeshu vegam vannidum;-
Download Song