Dinam thorumenne nadathunna krupaykkaay
Verse 1ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്
യാഗമായെന്നെ സമർപ്പിക്കുന്നു(2)
ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്
സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു(2)
Verse 2സമർപ്പിക്കുന്നു.... സമർപ്പിക്കുന്നു…
Verse 3പൂർണ്ണമായെന്നെ സമർപ്പിക്കുന്നു(2)
പുത്രനാം യേശുവിൻ കൂടെയെന്നും
വസിക്കുവാൻ കൃപയരുളീടണമൈ(2)
വിശുദ്ധിയോടെന്നും ജീവിക്കുവാൻ
കൃപയരുളേണമെയെന്നുമെന്നും(2)സമർ…
Verse 4പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ
നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ (2)
ജീവന്റെ നാഥനാം യേശുവിനെ
സ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും(2) സമർ...
Verse 1dinam thorumenne nadaththunna kripaykkaay
yaagamaayenne samarpikkunnu(2)
aathmaavillennum niraykkunna kripaykkaay
sthothramaam yaaganggal arppicheedunnu(2)
Verse 2samarpikkunnu.... samarpikkunnu…
Verse 3poornnamaayenne samarpikkunnu(2)
puthranaam yeshuvin koodeyennum
vasikkuvaan kripayaruleedanamai(2)
vishuddhiyodennum jeevikkuvaan
kripayarulenamemennumennum(2);-samar…
Verse 4parishudhaathmaavinte phalangngalaale
niraykkunna naadhane sthuthicheedum njaan (2)
jeevante naadhanaam yeshuvine
sthuthichidunnu njaan ennumennum(2);- samar...
Download Song