Verse 1ദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ ചാരെ(2)
പിരിയാൻ കഴിയില്ലെനിക്ക്
പ്രിയനേ… എന്നേശുനാഥാ…(2)
Verse 2സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
സ്നേഹിക്കുന്നേ… യേശുവേ ..(2)
Verse 3അങ്ങേപിരിഞ്ഞും അങ്ങേമറന്നും
യാതൊന്നും ചെയ്വാനില്ലല്ലോ...
അങ്ങേയല്ലാതെ ഒന്നും നേടുവാൻ
ഇല്ലല്ലോ ഈ ധരയിൽ...(2)
Verse 4സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
സ്നേഹിക്കുന്നേ… യേശുവേ ..(2)
Verse 5വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല
എന്റെ ദാഹം നിന്നിൽ തന്നെയാം...
ജീവൻ നൽകിടും ജീവന്റെ അപ്പം നീ
ദാഹം തീർക്കും ജീവ നദിയും...(2)
Verse 6ദിനവും ഉന്നോട് സേർന്ത്
ദിനവും ഉം മാർവ്വിൽ സായ്ന്ത്
വിലക മുടിയാത് അൻപേ
ഉയിരേ എൻ യേസുരാജാ
Verse 7നേസിക്കിറേൻ...നേസിക്കിറേൻ...
യേസയ്യാ...
Verse 1dinavum yeshuvinte koode
dinavum yeshuvinte chaare(2)
piriyaan kazhiyillenikke
priyane… enneshu naathaa…(2)
Verse 2snehikkunne… snehikkunne...
snehikkunne… yeshuve...(2)
Verse 3ange pirnjum angnge marannum
yaathonnum cheyvaanillallo...
angngeyallaathe onnum neduvaan
illallo iee dharayil...(2)
Verse 4snehikkunne… snehikkunne...
snehikkunne… yeshuve...(2)
Verse 5veronninaalum njaan thrpthanaavilla
ente daaham ninnil thanneyaam...
jeevan nalkidum jeevante appam nee
daaham theerkkum jeeva nadiyum...(2)
Verse 6dinavum unnode serthe
dinavum um maarvvil saaynthe
vilaka mudiyathe anpe
uyire en yeshurajaa
Verse 7nesikkirren... nesikkirren...
yesayyaa...
Download Song