Divya darshanam kandu njaan
Verse 1ദിവ്യ ദർശനം കണ്ടു ഞാൻ
ദിവ്യ ശോഭയെന്നിൽ പകർന്നു
ദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻ
ദിവ്യ രൂപിയായ് തീർന്നു
Verse 2ജാഗരൂകനായ് വചനത്തിൽ
ജാതനായി ഈ മരുവിൽ
ജഢികനല്ലനാനെനിയൊരിക്കലും
ജിതേന്ദ്രിയനായ് ജീവിച്ചിടും
Verse 3കാത്തിരിക്കും കർത്തനായി നാം
കാലത്തികവിങ്കൽ കാന്തൻ വന്നിടും
കേൾക്കുകില്ല പ്രിയന്റെശബ്ദം
കേൾവിക്കാരായ് അനേകരും
Verse 1divya darshanam kandu njaan
divya shobhayennil pakarnnu
divya shakthiyaal niranju njaan
divya roopiyaay theernnu
Verse 2jaagarookanaay vachanathil
jaathanaayi ee maruvil
jadikanallanaaneniyൊrikkalum
jithendriyanaay jeevichidum
Verse 3kaathirikkum karthanaayi naam
kaalathikavinkal kaanthan vannidum
kelkkukilla priyanteshabdam
kelvikkaaraay anekarum
Download Song