Dukhangal bharangal moodi
Verse 1ദുഃഖങ്ങൾ ഭാരങ്ങൾ മൂടി
വേദന ഹൃത്തെ തകർത്തു(2)
ചാരെയെത്തി യേശുനാഥൻ
തലോലിച്ചെൻ ഉറ്റസഖി(2)
Verse 2കൈവിടരുതെ എന്നെ
വേരില്ലോരാശ്രയവും(2)
കാരകാണാതുഴലുന്നു മന്നിൽ
തൃകയ്യിൽ താങ്ങാണെ നാഥാ(2)
Verse 3ബാല്യം മുതൽ എന്നെ കാത്തു
വേണ്ടതെല്ലാം അവൻ നൽകി
വഴികളിലെല്ലാം സൂക്ഷിപ്പാൻ
ദൂതന്മാരോടവൻ കല്പിച്ചു(2)
Verse 4ദിനം തോറും നിൻ ആശ്വാസങ്ങൾ
എൻ പ്രാണനെ തണുപ്പിക്കും
എൻകാലുകൾ വഴുതാതെ
യഹോവെ നിൻ ദയ താങ്ങി(2)
Verse 1Dukhangal bharangal moodi
Vedana hrithe thakarthu(2)
Chaarre ethi yeshunathhan
Thaalolichen utta sakhi(2)
Verse 2Kaividaruthe enne
Verillorasrayavum (2)
Karakanathuzhalunni mannil
Thrikkayil thangane nathha(2)
Verse 3Bhalyam muthal enne kaathu
Vendathellam avan nalki
Vazhikalil ellam sukshippan
Dhuthanmarodavan kalppichu(2)
Verse 4Dhinam thorum nin aashvasangal
En pranane thanuppikkum (2)
En kalukal vazhuthathe
Yahove nin daya thangi(2)
Download Song