Dure minnum naattil undor pon nagaram
Verse 1ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം
തെരുക്കൾ വീടോ ഇമ്പകരം
അവർണ്ണ്യം തേജസ്സും പൊന്മയം ശോഭയും
മേവാം അങ്ങെന്തോർ ഭാഗ്യമാം
Verse 2തേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാ
നിജം നിത്യം ദീർഘമായ്
സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർ
ഭാഗ്യഗീതം പാടും നാം
Verse 3മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽ
ഉത്തമ അമർത്ത്യ ശുദ്ധർമേൽ
തിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽ
അങ്ങേ വാസമെന്തിൻപമേ
Verse 4മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ്
അതൊരുക്കാനെൻ രക്ഷകൻ പോയ്
വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണം
ചെന്നങ്ങെത്തുകിൽ എന്തിമ്പം
Verse 5സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാം
സൂര്യാശോഭാവശ്യം ഇല്ലൊട്ടും
അങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽ
അങ്ങേ വാസമെന്തിൻപമേ
Verse 1doore minnum naattil undor ponanagaram
therukkal veedo empakaram
avarnnyam thejassum ponmayam shobhayum
mevaam ngenthor bhaagyamaam
Verse 2thejass thejass haallelooyyaa
nijam nithyam deerghamaay
swarggaraajjye sarvva shuddhar
bhaagyageetham paadum naam
Verse 3mitthale deshatthil sneha nagariyil
utthama amartthya shuddharmel
thingum snehaaraakaan onnikkum neratthil
nge vaasamenthinapame
Verse 4mitthale puriyil undor veedenikkaay
athorukkaanen rakshakan poy
vaanil dootharonnaay cherumannakshanam
chennngetthukil enthimpam
Verse 5swargga geham thannil veliccham kunjaadaam
sooryaashobhaavashyam ellottum
angu raavinirul leshilor nizhal pol
ange vaasamenthinapame
Download Song