Dureyaa shohitha deshathu
Verse 1ദൂരെയാ ശോഭിത ദേശത്തു
എത്തും ഞാൻ യേശുവിൻ ചാരത്തു
നീങ്ങുമാനേരമെൻ ഖേദങ്ങൾ
യേശുവിൻ മാർവ്വതിൽ
Verse 2സ്വർഗ്ഗ സീയോനിലെ വാസത്തെ
ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ
സാരമില്ലെന്നെണ്ണി ജീവിത
പാതയിൽലോടും ഞാൻ
Verse 3കാണുന്നെൻ താതന്റെ പൊന്മുഖം
സൂര്യ പ്രഭയേക്കാൾ ഉന്നതം
ആ മഹാതേജസ്സിൽ സന്തതം
ആത്മാവിൽ ഘോഷിക്കും സ്വർഗ്ഗ...
Verse 4എന്മുമ്പേ പോയ വിശുദ്ധരെ
കാണും ഞാൻ അന്നാളിൽ അമ്പരെ
മോദമായി പാടും ഞാൻ കൂടവേ
ആ മഹൽ സന്നിധേ സ്വർഗ്ഗ...
Verse 5വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ
കോടാകോടി ദൂതസംഘത്തിൽ
നിത്യ തുറമുഖ തീരത്തിൽ
പ്രിയന്റെ നാടതിൽ സ്വർഗ്ഗ...
Verse 1dureyaa shohitha deshathu
ethum njaan yeshuvin charathu
nengumaneramen khedangal
yeshuvin marvvathil
Verse 2swargga seeyonile vasathe
orkkumpol iddhare kleshangal
saramillennenni jeevitha
paathayillodum njaan
Verse 3kaanunnen thathante ponmukham
surya prabhayekkal unnatham
aa mahaa thejassil santhatham
aathmavil ghoshikkum;- swargga...
Verse 4enmumpe poya vishudhare
kaanum njaan annalil ampare
modamaay padum njaan kudave
aa mahal sannidhe;- swargga...
Verse 5vazhum yugaayuge swarggathil
kodaakodi dutha samghathil
nithya thuramukha theerathil
priyante naadathil;- swargga...
Download Song