Duthaganangal kaavalaay vannu
Verse 1ദൂതഗണങ്ങൾ കാവലായ് വന്നു വിളിച്ചിടുന്നു
എന്നെ നാഥൻ സന്നിധിയിൽ (2)
പോകേണം എനിയ്ക്കു പോകാതെ വയ്യാ
താന്താന്റെ സന്നിധിയിൽ അണഞ്ഞിടുവാൻ (2)
Verse 2കരയെരുതേ നിങ്ങൾ ഞാൻ പോകും വഴിയേ-
വന്നിട്ടും ഒരുനാൾ വിശ്രമത്തിനായ് . (2)
കാത്തിരിയ്ക്കും ഞാൻ എന്നും നാഥനും ഒത്ത് -
നിൻ വരവിനായി ആ മറുകരയിൽ (2)
Verse 3പാർത്തിടും നാമെല്ലാം ഒരുനാൾ -
നാഥൻറെ കൂടെ ആ... നിത്യതയിൽ (2 )
ആദിനം ഓർത്താൽ സന്തോഷമേറുമെ -
എന്റെ അന്ത്യ ലോകയാത്രയിൽ
Verse 1doothaganngal kaavalaay vannu vilicchidunnu
enne naathhan sannidhiyil (2)
pokenam eniykku pokaathe vayyaa
thaanthaante sannidhiyil ananjnjiduvaan (2)
Verse 2karayeruthe ningl njaan pokum vazhiye-
vannittum orunaal vishramatthinaay (2)
kaatthiriykkum njaan ennum naathhanum otthe -
nin varavinaayi aa marukarayil (2)
Verse 3paartthidum naamellaam orunaal -
naathhante koode aa... nithyathayil (2 )
aadinam orrtthaal santhoshamerume -
ente anthya lokayaathrayil
Download Song