Eeka sathya daivameyulloo
Verse 1ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ
ഏക സത്യദൈവമേയുള്ളൂ..
ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്
ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്
Verse 2കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു
കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം ഏക...
Verse 3ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും
പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു ഏക
Verse 4പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്
കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത ഏക
Verse 5സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്
സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ ഏക
Verse 1Eeka sathya daivameyulloo bhoovaasikale
eeka sathyadaivameyulloo..
eeka sathyadaivamunde eeka rakshithaavumunde
eeka sathyavedamunde eeka rakshaamaarggamunde
Verse 2kanda kallumarangalum kondu pala roopam theerthu
kondu vachidathirikkum thundamalla sathyadaivam;- eeka...
Verse 3chatha marthyathaakkal daivam ennu niroopikkendaarum
pathu noorilla daivangal sathyadaivam onneyullu;- eeka
Verse 4panjchabhutha nirmmithaave vanjchanayillaathavanaay
kinjchil neeram kondakhila sanjchayangal srishticheyatha;- eeka
Verse 5sparshippaanasaadhyanaayi darshippaan’apprathyakshanaay
sarvvaroopikalkkaroopi urvviyil thulyanillaathon;- eeka...
Download Song