Verse 1ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)
Verse 2എൻ ദൈവമേ കൈവിട്ടതെന്തേ (2).
പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2)
Verse 3കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി
അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി ഏലോഹിം...
Verse 4കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി
എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു ഏലോഹിം...
Verse 5അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി
ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു ഏലോഹിം...
Verse 1eelohim eelohim lammaa shabakthani (2)
Verse 2en daivame kaivittathenthe (2)
prananathan vedanayal kenu chodichu (eelohim 2)
Verse 3kadina vyadhayum nindakalum en pakaramay yeshu vangi
apamanamay shirasathil neechar mulmudi aazhnnirakki;- eelohim...
Verse 4kadina bharam muriviletti veenum ezhunnetum nadannu kayari
en pakaramay apamanam kalvariyil yeshu sahichu;- eelohim...
Verse 5avakashiyakkuvan yeshunathan enikkayi kurishil thongi
njaan swarggarajye yeshuvode ayirippan enikkay marichu;- eelohim...
Download Song