Eethu nerathum praarthana cheyvan
Verse 1ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏഴകളെ പ്രാപ്തരാക്കു
ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ
അധരങ്ങളെ നീ തുറക്കണമേ
Verse 2എന്നെന്നും നിൻ വക ആവാൻ
നിൻ പാദം കൂമ്പിടുവാൻ
അർപ്പിക്കുന്നു ഞങ്ങൾ
തിരുമുമ്പിൽ നാഥാ
ഏഴകളെ സ്വീകരിക്കു
Verse 3ലോകാന്ധകാരത്തിൽ വെളിച്ചമായി
ആപൽവേളയിൽ അഭയമായി
പാപികളാകുന്ന ഞങ്ങൾക്കെന്നും
നൽവഴി കാട്ടിടണേ എന്നെന്നും...
Verse 4നീ ചെയ്ത നന്മകൾ മറന്നിടാതെ
നന്ദിയോടെന്നെന്നും ജീവിക്കുവാൻ
ദീപ്തമാകുന്ന തിരുവചനം
നൽകി നീ നയിച്ചീടണേ എന്നെന്നും...
Verse 1eathu nerathum praarthana cheyvaan
ezhakale praaptharaakku
idavidathennum sthothram kareettaan
adharangale nee thurakkaname
Verse 2ennennum nin vaka aavaan
nin paadam koombiduvaan
arppikkunnu njangal
thirumumpil naadhaa
ezhakale sweeikarikk
Verse 3lokaandhakaarathil velichamaayi
aapalvelayil abhayamaayi
paapikalaakunna njangalkkennum
nalvazhi kaattidane;- ennennum...
Verse 4nee cheytha nanmakal marannidaathe
nandiyodennennum jeevikkuvaan
deepthamaakunna thiruvachanam
nalki nee nayicheedane;- ennennum...
Download Song