Verse 1ഏലയ്യാ ഏലയ്യാ
കൂട്ടുകാരേ ഓടിവാ (2)
ഏലയ്യാ ഏലയ്യാ ഏലയ്യാ
ഏലയ്യാ ഏലയ്യാ
Verse 2ബോട്ട് ബോട്ട് നമ്മുടെ
പീറ്റർ അങ്കിള് ബോട്ട്(2)
അതിന് റൂട്ട് റൂട്ട്
ഗലീലിയ കടൽ ആണേ
റൂട്ട് റൂട്ട് ഗലീലിയ കടൽ ആണേ
Verse 3രാ മുഴുവൻ അദ്ധ്വാനിച്ചു
ഒന്നും കിട്ടീല്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
Verse 4കടൽ മുഴുവൻ വല എറിഞ്ഞു
മീൻ കിട്ടീല്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
Verse 5യേശുവിന്റെ വാക്ക് അവൻ
കേട്ടുചെയ്തപ്പോൾ
പെരുത്തമീൻ കൂട്ടമവൻ
വലയിൽ കുടുങ്ങി (2)
Verse 6ഏലയ്യാ ഏലയ്യാ ഏലയ്യാ
ഏലയ്യാ ഏലയ്യാ
Verse 1Elayya Elayya
Koottukare odi va
Elayya Elayya Elayya
Elayya Elayya
Verse 2Boat boat nammude
peter uncle boat (2)
Athin route route
Galeeliya kadal Ane
Route route Galeeliya kadal Ane
Verse 3Ra muzhuvan adhvanichu
onnum kittiyilla
illa illa illa illa onnum kittiyilla
Verse 4Kadal muzhuvan vala Erinju
meen kittiyilla
illa illa illa illa onnum kittiyilla
Verse 5Yeshuvinte vakku avan
kettu cheythappol
Perutha meen koottamavan
Valayil kudungi(2)
Verse 6Elayya Elayya Elayya
Elayya Elayya
Download Song