Ellaa mahathvavum en yeshuvine
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എല്ലാ മഹത്വവും എൻ യേശുവിന്
എല്ലാ പുകഴ്ചയും എൻ കർത്തന്(2)
എന്നാളും പാടിടും സ്തോത്രഗീതം
എന്നെ വീണ്ടെടുത്ത തന്റെ സ്നേഹമോർത്താൽ
വർണ്ണിപ്പാൻ വാക്കുകളില്ല... പാടുവാൻ ജീവിതം പോരാ(2)
Verse 2 ഘോരമാം കാറ്റെന്റെ പടകിൽ അടിച്ചെന്നാൽ
ഞാനേറെ കുലുങ്ങുകില്ല...(2)
കാറ്റിനെ ശാസിപ്പാൻ.. പടകു നിയന്ത്രിപ്പാൻ..
കഴിവുള്ളോൻ കൂടെയുണ്ട്...
ബലമുള്ളോൻ ചാരെയുണ്ട് എല്ലാ മഹത്വവും...
Verse 3 തീക്ഷ്ണമാം ബാധയും
വ്യാധിയുമിന്നെന്റെ കൂടാരം അടുക്കയില്ല..
അവനെനിക്കെന്നെന്നും ആശ്രയമേകുന്ന
അഭയ സങ്കേതമല്ലേ...
അരികിലായ് അണയുകില്ലേ എല്ലാ മഹത്വവും...
Verse 4 നേടിയതൊന്നും എൻ നന്മയാലല്ല
നാഥന്റെ വൻ കൃപയാൽ..(2)
നന്ദിയോടെ നാഥാ.. സന്നിധെ ചേരുന്നു..
ചൊരിയേണം നിൻ കൃപകൾ...
അരുളേണം നിൻ മൊഴികൾ എല്ലാ മഹത്വവും...
Verse 1 ellaa mahathwavum en yeshuvin
ellaa pukazhchayum en karththan(2)
ennaalum paadidum sthothrageetham
enne veendeduttha thante snehamaorththaal
varnnippaan vaakkukalilla... paaduvaan jeevitham poraa(2)
Verse 2 ghoramaam kaattennte patakil atichennaal
njaanere kulungukilla...(2)
kaattine shaasippaan.. pataku niyanthrippaan..
kazhivullon koodeyundu...
balamullon chaareyundu;- ellaa mahathwavum...
Verse 3 theekshnamaam baadhayum
vyaadhiyuminnente koodaaram atukkayilla..
avanenikkennennum aashrayamekunna
abhaya sankethamalle...
arikilaay anayukille;- ellaa mahathwavum...
Verse 4 netiyathonnum en nanmayaalalla
naadhante van kripayaal..(2)
nandiyode naadhaa.. sannidhe cherunnu..
choriyaanam nin kripakal...
arulaanam nin mozhikal;- ellaa mahathwavum...
Download Song
Cancel
Download