Verse 1എല്ലാ മഹത്വവും യേശുനാഥന്‍
എല്ലാ പുകഴ്ചയും രാജരാജന്
സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ
യോഗ്യനാം യേശുവേ നീ മാത്രം എന്നും
Verse 2യേശുവേ നീ എൻ പ്രാണനായകൻ
യേശുവേ നീ എൻ സൗഖ്യദായകൻ
യേശുവേ നീ എൻ ഏക രക്ഷകൻ
യേശുവേ നീ മാത്രം ആശ്രയം
Verse 3ആദിയും അന്തവും നീയാണേശുവേ
നിത്യ പ്രകാശം നീയാണെന്നുമേ
ആഴമാം സ്നേഹവും നീ പകർന്നു
ദാനമായ് രക്ഷയും ഏകിടുമേ
Verse 4ഭൂമി മാറിടും നിൻ വാക്കു മാറില്ല
വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല
നീറിടും മനസസിൻ വേദനകൾ മാറ്റി നീ
മാർവ്വതിൽ ചേർക്കുമെന്നെ
Verse 1ellaa mahathvavum yeshu naathane
ellaa pukazhchayum raajaraajane
sthuthiyum bahumanavum sveekarippaan
yogyanaam yeshuve nee mathram ennum
Verse 2yeshuve nee en praananaayakan
yeshuve nee en saukhyadaayakan
yeshuve nee en eeka rakshakan
yeshuve nee maathram aashrayam
Verse 3aadiyum anthavum neeyaaneshuve
nithya prakaasham neeyaanennume
aazhamaam snehavum nee pakarnnu
danamaay rakshayum eekidume
Verse 4bhoomi maridum nin vaakku maarrilla
vanam nengidum nin daya neengilla
neeridum manassin vedanakal maatti nee
maarvvathil cherkkumenne
Download Song